അൻപോടെ തൃത്താല; മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിനെത്തുക മൂവായിരത്തോളം പേർ
ക്യാമ്പിൽ പങ്കെടുക്കുന്നവർക്കാവശ്യമായ തുടർ ചികിത്സാ സംവിധാനവും ഉറപ്പാക്കും
അട്ടപ്പാടി അഗളി ഇ.എം.എസ് ടൗൺ ഹാളിൽ നടന്ന അദാലത്തിന് പാലക്കാട് ജില്ലാ കളക്ടർ ജി പ്രിയങ്ക നേതൃത്വം വഹിച്ചു
വേലന്താവളത്തില് നിന്നും കപ്പാണ്ടകൗണ്ടനൂര് ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള് മല്ലംപതി - കപ്പാണ്ടകൗണ്ടനൂര് വഴി പോകേണ്ടതാണ്